Map Graph

പാളയം രക്തസാക്ഷി മണ്ഡപം

1857-ലെ ഇന്ത്യൻ ഒന്നാം സ്വാതന്ത്ര്യസമരത്തിനെ അനുസ്മരിക്കാൻ അതിന്റെ 100-ാം വാർഷികമായിരുന്ന 1957-ൽ കേരളത്തിലെ ആദ്യ മന്ത്രിസഭ നിർമ്മിച്ച സ്മൃതി മണ്ഡപമാണ് പാളയത്തെ രക്തസാക്ഷിമണ്ഡപം. ഇത് 1957 ഓഗസ്‌റ്റ് 14-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഇതിന്റെ ഉദ്ഘാടനത്തിനു ആലപിക്കാൻ ചിട്ടപ്പെടുത്തിയതാണ് ബലികുടീരങ്ങളേ... എന്ന ഗാനം.

Read article
പ്രമാണം:Raktha_sakshi_mandapam-Martyr's_Column-palayam-trivandrum.jpgപ്രമാണം:India_Kerala_location_map.svg